Kadakampally surendran against rajit kumar army | Oneindia Malayalam

2020-03-16 876

രജിത് ആര്‍മിയുടെ ചീട്ട് കീറി കടകംപള്ളി സുരേന്ദ്രന്‍



മുന്‍കരുതലുകള്‍ സംസ്ഥാനത്ത് ഉടനീളം ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ആരോഗ്യ വകുപ്പ് സ്വീകരിച്ചിരിക്കുമ്പോഴാണ് ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ ഈ കോപ്രായം കാണിച്ചത്. ഇതി ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാവും.